main

ആലപ്പുഴ ബി.ആര്‍.സി ഓഫീസിൽ അക്കൗണ്ടന്റ് ഒഴിവ്


ആലപ്പുഴ : കുടുംബശ്രീ ജില്ല മിഷന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി.) ഭാഗമായി വെളിയനാട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലേക്ക് ആറുമാസ താല്‍ക്കാലിക ഒഴിവിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു.

17534-1717813885-83027b9f-859b-45b3-8b07-183fa5f642f7


കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൊമേഴ്‌സ് ബിരുദവുമുള്ള പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസമക്കാരയവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ടാലി, ടൂവീലര്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്സിന്റെ സാക്ഷ്യപത്രം എന്നിവ ജൂണ്‍ 13-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനം. വിലാസം: ഡിസ്ട്രിക്റ്റ് മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ 688001. ഫോണ്‍: 9400920199. അപേക്ഷയുടെ പുറത്ത് ആര്‍.കെ.ഐ - ഇ.ഡി.പി വെളിയനാട് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേര്‍ക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.


Also Read » ചിറ്റൂര്‍ സര്‍ക്കാര്‍ കോളെജില്‍ ചരിത്രവിഭാഗത്തിലെക്ക് അധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു


Also Read » മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്



RELATED

English Summary : Accountant Vacancy In Alappuzha Brc Office in Kerala Jobs


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കുടുംബശ്രീ ജില്ല മിഷന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി.) ഭാഗമായി വെളിയനാട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലേക്ക് ആറുമാസ താല്‍ക്കാലിക ഒഴിവിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. - https://www.flashnewsonline.com/f/krG8wXr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0611 seconds.