main

ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ദിവസവേതന അടിസ്ഥാനത്തില്‍) ഗസ്റ്റ്-അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും.

17499-1717461661-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അംഗീകൃത സര്‍വകലാശാലയുടെ ബികോം ബിരുദവും സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിജയിച്ച ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസുമാണ് യോഗ്യത.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ ഏഴ് രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.

ഫോണ്‍ 0475-2229670.


Also Read » ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനം


Also Read » ലാബ് അസിസ്റ്റന്റ് തസ്തികയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ൪ക്ക് അപേക്ഷ നൽകാം



RELATED

English Summary : Appointment Of Guest Assistant Instructor in Kerala Jobs


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ്-അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും - https://www.flashnewsonline.com/f/kB7XkKd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0775 seconds.