main

ഖാദി ബോർഡിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം


16959-1715400052-images


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇന്റർ ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നു ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


താൽപര്യമുള്ള വിദ്യാർഥികൾ കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം– 35 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അപേക്ഷിക്കണം.


Also Read » നോര്‍ക്ക -യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍. ഇപ്പോള്‍ അപേക്ഷിക്കാം


Also Read » മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം



RELATED

English Summary : Can Apply For Internship In Khadi Board in Kerala Jobs


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0010 seconds.