main

ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ് : കൂടിക്കാഴ്ച മെയ് 21ന്


ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്) എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മേയ് 21 ന് രാവിലെ നടക്കും

17039-1715740563-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


യോഗ്യത കേരള സർക്കാർ ചട്ടങ്ങൾ പ്രകാരം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകണം

കൂടുതൽ വിവരങ്ങൾ 0487-2556335, Ext n-251,248 എന്ന ഫോൺ നമ്പറിൽ നിന്നും ദേവസ്വം വെബ്സൈറ്റ് ( https://guruvayurdevaswom.nic.in ) വഴിയും അറിയാം.


Also Read » ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പതിനൊന്നാം ക്ലാസ് പ്രവേശനം : അപേക്ഷ ക്ഷണിച്ചു


Also Read » ' ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം മെയ് 9 ന്



RELATED

English Summary : Devaswom Srikrishna Higher Secondary School Teacher Vacancy Meeting On 21st May in Kerala Jobs


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.