main

ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അപേക്ഷിക്കാം


കേ​ന്ദ്ര, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി ജൂ​ൺ 15 വൈ​കീ​ട്ട് 4 മ​ണി​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

17514-1717728367-83027b9f-859b-45b3-8b07-183fa5f642f7


ത​സ്തി​ക​ക​ൾ:

1. ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി: ഒ​ഴി​വു​ക​ൾ-​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് 5, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് 7, മെ​ക്കാ​നി​ക്ക​ൽ 13, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് 5. ശ​മ്പ​ള​നി​ര​ക്ക് 40,000-1,40,000 രൂ​പ. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ ഫ​സ്റ്റ് ക്ലാ​സ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ പി.​ജി (എം.​ഇ/​എം.​ടെ​ക്). പ്രാ​യ​പ​രി​ധി 27 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ൽ ടെ​സ്റ്റും ഇ​ന്റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


2. ട്രെ​യി​നി ഓ​ഫി​സ​ർ (ഫി​നാ​ൻ​സ്): ഒ​ഴി​വു​ക​ൾ 7, യോ​ഗ്യ​ത: സി.​എ/​സി.​എം.​എ. ശ​മ്പ​ള​നി​ര​ക്ക് 40,000-1,40,000 രൂ​പ. പ്രാ​യ​പ​രി​ധി 27 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ് ല​ഭി​ക്കും. സെ​ല​ക്ഷ​ൻ ടെ​സ്റ്റും ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ബാം​ഗ്ലൂ​ർ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ/​നാ​ഗ്പൂ​ർ, ന്യൂ​ഡ​ൽ​ഹി/​നോ​യി​ഡ, കൊ​ൽ​ക്ക​ത്ത പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.

3. ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ്-2, ശ​മ്പ​ളം 20480 രൂ​പ. ട്രേ​ഡു​ക​ൾ-​ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക് 7, ഇ​ല​ക്ട്രീ​ഷ്യ​ൻ 6, മെ​ഷ്യ​നി​സ്റ്റ് 7, ഫി​റ്റ​ർ 10. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും (എ​ൻ.​ടി.​സി വി​ത്ത് എ​ൻ.​എ.​സി) അ​ല്ലെ​ങ്കി​ൽ എ​സ്.​എ​സ്.​എ​ൽ.​സി​യും ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി 27 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

എ​ഴു​ത്തു​പ​രീ​ക്ഷ​യും ട്രേ​ഡ് ടെ​സ്റ്റും ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ചെ​ന്നൈ, ബാം​ഗ്ലൂ​ർ, ഹൈ​ദ​രാ​ബാ​ദ് പ​രീ​ക്ഷാ​കേ​​ന്ദ്ര​ങ്ങ​ളാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ecil.co.in/careersൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


Also Read » സൗദി ഇഖാമ ഉള്ള ഇന്ത്യക്കാർക്ക് റി​യാ​ദി​ലെ ഇ​ന്ത്യൻ എം​ബ​സിയിലെ ഒഴിവുകളിലേക്ക് അപേക്ഷിയ്ക്കാം


Also Read » ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം നൽകും : 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം



RELATED

English Summary : Electronics Corporation Of India Limited For Various Posts Can Apply For in Kerala Jobs


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി നീട്ടി - https://www.flashnewsonline.com/f/kVzOpp-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0007 seconds.