main

ജർമനിയിലെ ആശുപത്രികളിലേക്ക് നഴ്സുമാർക്ക് സൗജന്യ നിയമനം


ജർമനിയിൽ 200 ഒഴിവുകളിലേക്ക് നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് നിയമനം നടത്തുന്നത്.

പുരുഷന്മാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മേയ് 5 വരെ സ്വീകരിക്കും. ഇന്‍റർവ്യൂ മേയ് രണ്ടാം വാരത്തിൽ നടക്കും.

16754-1714034910-untitled-1


ഇന്ത്യക്കാർക്ക് ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇളവ്; ഒന്നിലേറെ തവണയാത്ര ചെയ്യാവുന്ന, 5 വർഷം കാലാവധിയുള്ള വീസ അനുവദിക്കും

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇന്ത്യക്കാർക്ക് ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇളവ്; ഒന്നിലേറെ തവണയാത്ര ചെയ്യാവുന്ന, 5 വർഷം കാലാവധിയുള്ള വീസ അനുവദിക്കും

യോഗ്യത:
∙ ബി.എസ്.സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്
∙2 വർഷത്തെ പ്രവൃത്തി പരിചയം
∙40 വയസ്സിന് താഴെ പ്രായം
∙ ശമ്പളം: 2400 – 4000 യൂറോ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്‍റെ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാ പരിശീലനം ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും.

ഇന്‍റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.


Also Read » “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്‌ ( ഇൻഫോക്ക്)” ന്റെ നേതൃത്വത്തിൽ” അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു


Also Read » ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും ; പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്



RELATED

English Summary : Free Recruitment Of Nurses To Hospitals In Germany in Kerala Jobs


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0011 seconds.