| 1 minute Read
കളമശ്ശേരി വനിത ഐ.ടി.ഐ യില്‍ പിഎംകെവൈ 4.0- സ്‌കില്‍ ഹബ്ബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, അസോസിയേറ്റ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
താത്പര്യമുളളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 20. ഫോണ്‍: 0484 2544750, 9946338746.
Also Read » ദൃശ്യ മാധ്യമരംഗത്തെ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
English Summary : Free Short Term Vocational Courses At Kalamassery Women S Iti in Kerala Jobs