വെബ് ഡെസ്ക്ക് | | 1 minute Read
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് സെപ്റ്റംബര്‍ 20ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും.
യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശായലില്‍ നിന്നും ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഡിഗ്രി.
താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കല്ലിങ്ങല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസില്‍ ജനറല്‍ വിഭാഗം വകുപ്പ് മേധാവി മുന്‍പാകെ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 0491 2572640.
Also Read » പാലക്കാട് ഗവ പോളിടെക്നിക് കോളെജിൽ ലക്ച്ചറർ, ട്രേഡ്സ്മാൻ നിയമനം
Also Read » കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം
English Summary : Instructor In Physical Education in Kerala Jobs