വെബ് ഡെസ്ക്ക് | | 1 minute Read
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി, എക്‌സ്-റേ എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യരായവര്‍ നവംബര്‍ 20ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-2812693.
Also Read » ഭാരതീയ ചികിത്സ വകുപ്പിൽ വിവിധ തസ്തികകളില്‍ നിയമനം
Also Read » പാലക്കാട് മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം
English Summary : Job Vacancies In Alappuzha in Kerala Jobs