| 1 minute Read
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കും.
മെക്കാനിക്കൽ ട്രെയ്നേഴ്‌സ്,അസിസ്റ്റന്റ് മെക്കാനിക്സ്, ടെലികോളേഴ്‌സ്, ഫീൽഡ് കൺസൾട്ടന്റ് എന്നിങ്ങനെ നിരവധി തസ്തികയിൽ ജോലി ഒഴിവുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 24 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0484 2422452, 2427494 ബന്ധപെടുക.
Also Read » എറണാകുളം ജില്ലയിൽ ക്വാറി/ ക്രഷർ ഉൽപ്പന്നങ്ങൾക്ക് അഞ്ചുരൂപ വർധിപ്പിക്കാൻ അനുമതി
Also Read » സംസ്ഥാനത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എൻജിനീയറുടെ ഒഴിവ്
English Summary : Job Vacancy In Ernakulam District in Kerala Jobs