ഗൾഫ് ഡെസ്ക് | | 1 minute Read
കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ താത്ക്കാലിക ഒഴിവ്.
യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബി ടെക്, എം ടെക്. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19ന് രാവിലെ 10:30 കോളജില്‍ എഴുത്ത് പരീക്ഷയ്ക്കും ഇൻറർവ്യൂ.
Also Read » ബി ടെക്. എം ബി എ ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
Also Read » നിഷ്-ൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
English Summary : Job Vaccancy in Kerala Jobs