| 1 minute Read
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി ടെക് വിജയിച്ചവര്‍ക്ക് ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്കും, ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി എസ് സി/ ഡിപ്ലോമ വിജയിച്ചവര്‍ക്ക് ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്കും പി ജി ടി സി എ അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കും, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ സി വി ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ തസ്തിയിലേക്കും നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂണ്‍ ഒന്നിനും, ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിനും, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂണ്‍ അഞ്ചിനും നടക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖ ദിവസം രാവിലെ 10ന് ഹാജരാകണം.
ഫോണ്‍: 9447488348.
Also Read » സംസ്ഥാനത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എൻജിനീയറുടെ ഒഴിവ്
Also Read » എറണാകുളം ജില്ലയിൽ ജോലി ഒഴിവ്
English Summary : Karunagappally Model Polytechnic College Vacancy in Kerala Jobs