main

താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപക നിയമനം


മലപ്പുറം : താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്തമാറ്റികസ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.

17513-1717728106-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ നേരിട്ടെത്തണം.

വിശദവിവരങ്ങൾക്ക്: gctanur.ac.in


Also Read » തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ അറബിക് അധ്യാപകൻ


Also Read » മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്



RELATED

English Summary : Tanur Chmkm Govt Arts And Science College Teacher Recruitment in Kerala Jobs


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപക നിയമനം - https://www.flashnewsonline.com/f/kVlDvoV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0324 seconds.