main

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു


കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്.

17532-1717811035-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അങ്കമാലി കോടതിയ്ക്ക് സമീപം ഉള്ള വീട്ടിലാണ് സംഭവം. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്.

എന്നാൽ സംഭവത്തെ കുറിച്ച് വിശദമായി വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.


Also Read » ഒമാനിൽ കെട്ടിടത്തിന്​ തീ പിടിച്ചു ; 80 പേരെ ഒഴിപ്പിച്ചു


Also Read » ചുട്ട് പൊള്ളി ചെന്നൈ ; മീനമ്പാക്കം റെയിൽവേ സ്‌റ്റേഷനു സമീപം തീപിടിച്ചു , റെയിൽവേ ട്രാക്കിലേക്ക് തീ പടർന്നത് പരിഭ്രാന്തി പരത്തി



RELATED

English Summary : 4 People Burnt To Death In House Fire In Angamaly in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അങ്കമാലിയിൽ വീടിന് തീ പിടിച്ചു അച്ഛനും അമ്മയും 2കുട്ടികളും മരിച്ചു - https://www.flashnewsonline.com/f/krg4O9B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0981 seconds.