യൂറോപ് ഡെസ്ക് | | 1 minute Read
മുതലക്കോടം : തൊടുപുഴ മുതലക്കോടം തുരുത്തിപ്പിള്ളിൽ ടി ജെ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (92) നിര്യാതയായി.
സൂറിച് നിവാസി റോബിൻ ജോസ് തുരുത്തിപ്പിള്ളിയുടെ മാതാവാണ് പരേത .
സംസ്ക്കാരം 19/09/2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫോറോന പള്ളിയിൽ.
പരേത നെയ്യശ്ശേരി കിഴക്കാലായിൽ (ഏഴാനിക്കാട്ട്)കുടുംബാംഗമാണ്.
മക്കൾ : ഡെയ്സി ജോയി, ഡാർലി ജോയി, ഷിബി ജോർജ്, റോബിൻ ജോസ് (സ്വിറ്റ്സർലൻഡ് ).
മരുമക്കൾ : ജോയി തച്ചിലേടം, വടകോട്. പരേതനായ ജോയി പാറയാനിക്കൽ, കരിമണ്ണൂർ. ജോർജ്കുട്ടി, ഒറ്റതെങ്ങുങ്കൽ, ഇടവെട്ടി. പ്രിയ ജോസ്, ആലുക്കൽ, ചെങ്കൽ, കാലടി.
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്കാരിക സമുദായ സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
Also Read » കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെയുടെ മാതാവ് നിര്യാതയായി.
English Summary : Annakutty Joseph Died in Kerala