main

കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

| 1 minute Read

2481-1659623472-fb-img-1659622106726

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറൽ സെക്രട്ടറിയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വീട്ടിലെ ശുചിമുറിയില്‍ വീണാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. കൊല്ലം ഡി സി സി പ്രസിഡന്റ്‌ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ്.


Also Read » യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരിനാഥിൻ്റെ അറസ്റ്റ് ; കെ. മുരളീധരന്‍ എം. പി. ലോക്സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി


Also Read » രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് നഷ്ടപ്പെട്ട നാളുകളിലേക്കെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി.


RELATED

English Summary : Congress Leader Prathapa Varma Thampan Passes Away in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / This page was generated in 0.3892 seconds.