main

ഓട്ടോയിൽ വിദേശ മദ്യം വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു


നെയ്യാറ്റിൻകരയിൽ ഓട്ടോയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

17492-1717430654-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


എക്സൈസ് ഇൻസ്‌പെക്ടർ ശ്യാം കുമാർന്റെ നേതൃത്വത്തിൽ നടന്ന പട്രോളിങ്ങിൽ വിഴിഞ്ഞം തേന്നൂർകോണം സ്വദേശി ജോർജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്നും 50 ലിറ്റർ മദ്യം, മദ്യം വിറ്റ വകയിൽ കിട്ടിയ 5000 രൂപ എന്നിവ കണ്ടെടുത്തു.


Also Read » വിഴിഞ്ഞത്ത് 65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി


Also Read » വണ്ടൂരിൽ ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന റോളക്സും സംഘവും എക്സൈസിന്റെ പിടിയിൽ



RELATED

English Summary : Excise Arrested A Person Who Sold Indian Made Foreign Liquor In An Auto in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഓട്ടോയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു ; 50 ലിറ്റർ മദ്യം കണ്ടെടുത്തു. - https://www.flashnewsonline.com/f/krD8vW-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1034 seconds.