main

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ ഒാൺലൈനിൽ അപേക്ഷിക്കണം

| 1 minute Read

2508-1659700974-chennai-watercut-07102021-1200x768

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഒാൺലൈനിൽ മാത്രം.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ്(https://etapp.kwa.kerala.gov.in) മുഖേന ഈ ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഒാഫിസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.

റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ്(https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.


Also Read » ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു: പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം


Also Read » ഇനി കോടതിയെ ബഹിഷ്കരിക്കുമോ?... ഇ പി ജയരാജനെ ട്രോളി ശബരിനാഥൻ


RELATED

English Summary : From Now On You Will Have To Apply Online For Customer Services At The Water Authority in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / This page was generated in 0.0015 seconds.