| 1 minute Read
മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാനുമായി മലബാർ ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ(RESA) വികസന ത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
എം. ഡി.എഫ് നേതാ ക്കന്മാരായ ബാപ്പു വ ടക്കയിൽ(സെക്രട്ടരി),C.H.നാസർഹസ്സൻ(ട്രഷറർ)K.M.ബഷീർ(പ്രസിഡണ്ട്),ഖൈസ് അ ഹമ്മദ് (ജനറൽ സെക്രട്ടരി), ജനറൽ കൗ ൺസിൽ അംഗം കലാംപള്ളിവിള (കരിപ്പൂർ),വി.മുഹമ്മദ് അഷ് റഫ് എന്നിവരാണ് ഇന്നത്തെ കൂടികാഴ്ചയിൽ സംബന്ധിച്ചത്
English Summary : Karipur Airport Development Malabar Development Forum in Kerala