main

കരിപ്പൂർ വിമാനത്താവളവികസനം : മലബാർ ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ മന്ത്രിയുമായി കൂടികാഴ്ച നടത്തി

| 1 minute Read

2533-1659784418-screenshot-20220806-160027-facebook

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാനുമായി മലബാർ ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ(RESA) വികസന ത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

എം. ഡി.എഫ് നേതാ ക്കന്മാരായ ബാപ്പു വ ടക്കയിൽ(സെക്രട്ടരി),C.H.നാസർഹസ്സൻ(ട്രഷറർ)K.M.ബഷീർ(പ്രസിഡണ്ട്),ഖൈസ് അ ഹമ്മദ് (ജനറൽ സെക്രട്ടരി), ജനറൽ കൗ ൺസിൽ അംഗം കലാംപള്ളിവിള (കരിപ്പൂർ),വി.മുഹമ്മദ് അഷ് റഫ് എന്നിവരാണ് ഇന്നത്തെ കൂടികാഴ്ചയിൽ സംബന്ധിച്ചത്


Also Read » മലബാർ ഡവലപ്പ്മെൻ്റ് ഫോറത്തിന് യു.എ.ഇയിൽ കമ്മറ്റി ഉണ്ടാക്കുവാൻ ആരേയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗിക നേതൃത്വം


Also Read » കോഴിക്കോട് നഗരത്തിലെ 35 വർഷത്തിലേറെ പഴക്കമുള്ള എയർഇന്ത്യ സിറ്റി ഓഫീസിന് പൂട്ട് വീഴുന്നു ;പ്രതിഷേധവുമായി മലബാർ ഡവലപ്പ്മെൻ്റ് ഫോറം


RELATED

English Summary : Karipur Airport Development Malabar Development Forum in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0013 seconds.