main

കേരളോത്സവം 2022 ലോഗോ : എൻട്രി ക്ഷണിച്ചു

| 1 minute Read

2059-1657278999-20220708-164242

യുവജനങ്ങളുടെ കലാ കായിക സാഹിത്യ ശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമബോർഡ് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന കേരളോത്സവത്തിന്റെ 2022 വർഷത്തെ ലോഗോ തയ്യാറാക്കുന്നതിന് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു .

എ ഫോർ സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ ജൂലൈ 25ന് വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കണം.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എൻട്രികൾ അയയ്ക്കുന്ന കവറിനു മുകളിൽ കേരളോത്സവം- 2022 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം കുടപ്പനക്കുന്ന് പി. ഒ തിരുവനന്തപുരം -43 എന്ന വിലാസത്തിൽ അയക്കണം.

ഫോൺ : 0471-2733139,2733602
Kerala Utsavam 2022 Logo: Entries Invited


Also Read » യുക്മ കേരളപൂരം വള്ളംകളി - 2022 ലോഗോ മത്സരത്തില്‍ ബിനോ മാത്യു വിജയി


Also Read » നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം; സംസ്ഥാന തലത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു


RELATED

English Summary : Kerala Utsavam 2022 Logo Entries Invited in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / This page was generated in 0.1890 seconds.