main

സർക്കാരിനെതിരായ സമരം : കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി

| 1 minute Read

2467-1659567171-images-7-7

തിരുവനന്തപുരം: സർക്കാരിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി.

ഇതിന്‍റെ ഭാഗമായി 13 - 8 - 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ പി സി സി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

കെ പി സി സി യുടെ വാർത്തകുറിപ്പ് :-


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 13 - 8 - 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ  എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം.

2467-1659567295-img-20220803-wa0082

 ആശങ്ക വേണ്ട,കൂടെയുണ്ട് കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.  ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരന്റെ 9446805388 എന്ന ഫോണ്‍ നമ്പരിരോ advchandranlekshmi@yahoo.co.in എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടേണ്ടതാണ്.


Also Read » കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയുടെ ഓണാഘോഷം "ഓണം 2022 " എന്ന പേരിൽ ഒക്ടോബർ 1ന് നടത്തും


Also Read » ലണ്ടനില്‍ യുവതിയുടെ മൃതദേഹം ഫ്ലാറ്റില്‍ കിടന്നത് ഒന്നരമാസം ; ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന് ആരോപണം


INC

RELATED

English Summary : Kpcc Announces It Will Take Over All Cases Of Congress Workers in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / This page was generated in 0.3583 seconds.