വെബ് ഡെസ്ക്ക് | | 1 minute Read
പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കു വേണ്ടിയും പത്തനംതിട്ട - എരുമേലി -കോയമ്പത്തൂർ ലോഫ്ലോർ വോൾവോ ഏസി സർവ്വീസ് നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു.
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് സർവ്വീസ് പുറപ്പെടും.
റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ് നടത്തുക.
🕓സമയക്രമം🕓
പത്തനംതിട്ട - കോയമ്പത്തൂർ
04:30 AM-പത്തനംതിട്ട
04:55 AM- റാന്നി
05:15 AM- എരുമേലി
05:45 AM - കാഞ്ഞിരപ്പള്ളി
06:00 AM- ഈരാറ്റുപേട്ട
07:00 AM-തൊടുപുഴ
07:30 AM-മൂവാറ്റുപുഴ
07:50 AM-പെരുമ്പാവൂർ
08:30 AM- അങ്കമാലി
09:15 AM-തൃശൂർ
10:10 AM-പാലക്കാട്
11:30 AM- കോയമ്പത്തൂർ
🕓സമയക്രമം🕓
കോയമ്പത്തൂർ -പത്തനംതിട്ട
04:30 PM-കോയമ്പത്തൂർ
06:00 PM -പാലക്കാട്
06:55 PM -തൃശൂർ
07:40 PM-അങ്കമാലി
08:20 PM -പെരുമ്പാവൂർ
08:40 PM- മൂവാറ്റുപുഴ
09:10 PM-തൊടുപുഴ
10:10 PM-ഈരാറ്റുപേട്ട
10:25PM-കാഞ്ഞിരപ്പള്ളി
10:50OM-എരുമേലി
11:10 PM -റാന്നി
11:30 PM-പത്തനംതിട്ട
ടിക്കറ്റുകൾ :-
കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
പത്തനംതിട്ട
phone:0468-2229213
Also Read » "ദീപാവലി" ഉത്സവത്തോടനുബന്ധിച്ച് ബാംഗ്ലൂരിലേക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി : സമയക്രമം അറിയാം
Also Read » മോട്ടോർ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെ ഇന്നലെ റോബിൻ ബസ് സർവീസ് നടത്തി
English Summary : Ksrtc Interstate Service From Pathanamthitta in Kerala