main

ഡീസൽ അടിക്കാൻ പണമില്ലാത്തതിനാൽ കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ നിരത്തിലിറങ്ങില്ല

| 1 minute Read

2529-1659760468-images-7-18

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയ്ക്ക് പിന്നാലെ ഡീസൽ അടിക്കാൻ പണമില്ലാത്ത സാഹചര്യം കൂടി ആയതോടെ ഇന്ന് ഭൂരിഭാഗം കെ എസ് ആർ ടി സി ഓർഡിനറി ബസുകളും നിരത്തിലിറങ്ങില്ല.

ഇന്നലെ അൻപത് ശതമാനം ഓർഡിനറി ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. നാളെ ഓർഡിനറി ബസുകൾ പൂർണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം.

എന്നാൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തും.ഡീസൽ കുടിശിക 13 കോടി ആയെന്നാണ് റിപ്പോർട്ട്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഓർഡിനറി ഓട്ടം കുറച്ചു
ജീവനക്കാർക്ക് ശമ്പളം നൽകിയതിനാൽ ഡീസൽ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ വിശദീകരണം.

അതേസമയം, കെ എസ് ആർ ടി സിയിലേത് കൃത്രിമ ഡീസൽ ക്ഷാമമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.

ജീവനക്കാരെ മുൻനിർത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്‌‌മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആർ ടി ഇ എ വിമർശിച്ചു.


Also Read » സിറ്റി സർക്കുലർ സർവ്വീസുകളുടെ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന ന​ഗരിയിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു.


Also Read » നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി


RELATED

English Summary : Ksrtc Ordinary Buses Will Not Ply On The Roads As There Is No Money To Hit Diesel in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / This page was generated in 0.0022 seconds.