ഗൾഫ് ഡെസ്ക് | | 1 minute Read
ഇന്ത്യയുടെ മൺസൂൺ മഴ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്ക് നീങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ വർഷം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് അൽപ്പം വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 4 മുതൽ കേരളത്തിൽ മൺസൂൺ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്
അതേസമയം, കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
Also Read » കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Also Read » ന്യൂനമർദ്ദം ശക്തി പ്രാപിച്ചു : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
English Summary : Monsoon Rains Likely In Kerala From June 4 in Kerala