main

വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും


വീട്ടമ്മയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.

8716-1683629636-screen-short


മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുരണി എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഉമൈബ ഷംസുദ്ദീന്‍ എന്ന സ്ത്രീയെ പ്രതിയായ ശ്രീകാന്ത് എന്‍ ടി (36) മകനോടുള്ള മുന്‍വൈരാഗ്യത്തില്‍ 2021 മാര്‍ച്ച് 29ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ് .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സംഭവത്തില്‍ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ ഗുരുതരമായി പരിക്കേറ്റ ഉമൈബ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടു.

അന്നത്തെ ബത്തേരി DySP ആയിരുന്ന ശ്രീ ബെന്നിയുടെ മേല്‍നോട്ടത്തില്‍, മീനങ്ങാടി IP യും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു.

മീനങ്ങാടി IP സനൽ രാജ് M നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ SI മരായ ബിജു പി, പോൾ സി പി, SCPO പ്രവീൺ K M എന്നിവർ ഉണ്ടായിരുന്നു.


Also Read » കണ്ണൂരിൽ MDMA യുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും


Also Read » മയക്കുമരുന്ന് കേസിൽ പ്രതിയ്ക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും



RELATED

English Summary : Murder Case Accused Sentenced To Life Imprisonment And Fine Wayanad Meenangadi in Kerala


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.