main

നടുവട്ടം പൂണോലിവീട്ടിൽ പി.എ. ജോസ് (74 )നിര്യാതനായി


.

ലൈറ്റ് ഇൻ ലൈഫ് (സ്വിറ്റ്സർലൻഡ് )
പ്രസിഡൻ്റ് ശ്രീ. ഷാജി എടത്തലയുടെ സഹോദരി ഭർത്താവും, നീലീശ്വരം ഗവ. എൽ. പി. സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ നടുവട്ടം പൂണോലിവീട്ടിൽ ശ്രീ.പി.എ. ജോസ് (74 )നിര്യാതനായി.

17559-1718039988-img-20240610-wa0003


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മൃതസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ആനി ജോസ് (എടത്തല കുടുംബാംഗം, മലയാറ്റൂർ - നീലീശ്വരം 3-ാം വാർഡ് മെമ്പർ). മക്കൾ: ഷിജോ (ഓസ്ട്രേലിയ ), ഷിന്റാ (അയർലെൻഡ്), ഷൈൻ (കൊച്ചിൻ റിഫൈനറീസ് ഹൈസ്കൂൾ, ഏലൂർ), മരുമക്കൾ: പ്രീതി (ഓസ്ട്രേലിയ), ടോം (അയർലൻഡ്), മിലി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, മൂവാറ്റുപുഴ).

ലൈറ്റ് ഇൻ ലൈഫിനൊപ്പം സ്വിറ്റ്സർലൻഡിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.


Also Read » ജോസ് കെ.മാണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി.


Also Read » ജോസ് കെ മാണിക്ക് സ്വീകരണം 23 ന് കോട്ടയത്ത്



RELATED

English Summary : Naduvattom Poonoli Veettil P A Jose 74 Passed Away in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ലൈറ്റ് ഇൻ ലൈഫ് (സ്വിറ്റ്സർലൻഡ് ) പ്രസിഡൻ്റ് ശ്രീ. ഷാജി എടത്തലയുടെ സഹോദരി ഭർത്താവും, നീലീശ്വരം ഗവ. എൽ. പി. സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ നടുവട്ടം പൂണോലിവീട്ടിൽ ശ്രീ.പി.എ. ജോസ് (74 )നിര്യാതനായി. - https://www.flashnewsonline.com/f/krQD77d/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0039 seconds.