main

ഒഐസിസി / ഇൻകാസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി


2396-1659260456-fb-img-1659260289572


ഒഐസിസി / ഇൻകാസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


2396-1659260485-fb-img-1659260299922

ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ കെ ജയന്ത്, ജിഎസ് ബാബു, ജി സുബോധന്‍, ട്രഷറര്‍ പ്രതാപചന്ദ്രന്‍, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട, ബിനു കുന്നന്താനം,മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാരായ കെടിഎ മുനീര്‍, കുഞ്ഞി കുമ്പള, ഇൻകാസ് അൽഐൻ പ്രസിഡന്റ് ഫൈസൽ തഹാനി തുടങ്ങി വിവിധ ജിസിസി രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.


Also Read » ഇസ്രയേലിലേക്കുള്ള ആയുധ വിൽപ്പന നിർത്തണം ; ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് മുൻ സുപ്രീം കോടതി ജസ്റ്റിസുമാർ


Also Read » ഇൻകാസ് അൽ ഐൻ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു



RELATED

English Summary : Oicc Incas Membership Campaign Launched in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.