വെബ് ഡെസ്ക്ക് | | 1 minute Read
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധം നടത്തിയ അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടില്‍ ബി ജെ പി നേതാവും സിനിമാനടനുമായ സുരേഷ് ഗോപിയെത്തി.
മറിയക്കുട്ടിയുടെ ദുരിതജീവിതം നേരില്‍ കണ്ടറിഞ്ഞ സാഹചര്യത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read » സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് വാത്സല്യമെന്ന് സിപിഎം എംഎല്‍എ ദലീമ
Also Read » ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂരിൽ ദർശനം നടത്തി
English Summary : Suresh Gopi Visits Mariakutty Home in Kerala