main

ഭവാനിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച നടപ്പാലം അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയാകുന്നു


പാലക്കാട്‌: പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി അടിക്കണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്ക് കുറുകെ ജലസേചന വകുപ്പ് പണിത നടപ്പാലം ആളുകൾക്ക് ഉപകാരമില്ലാതെ നോക്കുകുത്തി ആകുന്നതായി പരാതി

17520-1717731041-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പുഴ കടക്കാൻ ഒരാകാശപ്പാലം നിർമ്മിച്ചെങ്കിലും പാലത്തിലെത്താൻ അപ്രോച്ച് റോഡ് രണ്ട് വശത്തുമില്ലാത്തതാണ് പ്രശ്നം .

1.8 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം അക്കരെ വീട്ടിയൂരിലും പരിസരത്തുമുള്ളവർക്ക് വേണ്ടിയാണെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവിൽ വഴിയുണ്ടാക്കാൻ സ്വകാര്യ ഭൂവുടമകൾ കനിയണം. അല്ലെങ്കിൽ പുഴക്കരയിലെ പുറമ്പോക്കിലൂടെ വഴിയുണ്ടാക്കണം. ഏതായാലും പണം പാഴാക്കിയ പദ്ധതികളുടെ പട്ടികയിൽ അടിയകണ്ടിയൂരിലെ നടപ്പാലം ഇടംപിടിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തുമെന്നാണ് പ്രതീക്ഷ.


Also Read » പഴമയുടെ സൗന്ദര്യം കുറയാതെ പുതു തലമുറയെ ആകർഷിക്കുന്ന മാറ് ; ചുരുങ്ങിയ ദിവസം കൊണ്ട് വൺ മില്യൻ കാഴ്ചക്കാരെ നേടി പാൻ ഇന്ത്യൻ ഫിലിം


Also Read » മരണപാച്ചിലിന് അറുതിയില്ല ; ആവഡി ഔട്ടർ റിംഗ് റോഡിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ



RELATED

English Summary : The Footbridge Constructed Across The Bhavanipuzha Is Overlooked Without An Approach Road in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി അടിക്കണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്ക് കുറുകെ ജലസേചന വകുപ്പ് പണിത നടപ്പാലം ആളുകൾക്ക് ഉപകാരമില്ലാതെ നോക്കുകുത്തി ആകുന്നതായി പരാതി - https://www.flashnewsonline.com/f/kdM_GNr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1127 seconds.