main

മണപ്പുറം സെന്റ്: തെരേസാസ് ഹൈസ്കൂളിൽ തെരേസ്യൻ 'അമൃതോത്സവ് '2022 ആഗസ്ത് 12 ന് നടക്കും.


2536-1659786579-img-20220806-wa0000


മണപ്പുറം : മണപ്പുറം സെന്റ്: തെരേസാസ് ഹൈസ്കൂളിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 75 ടീമുകൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരം " തെരേസ്യൻ അമൃതോത്സവ് 2022 " ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി.കെ.ജി.രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സമ്മാനദാനം നടത്തും.

2536-1659799491-img-20220806-wa0005

ക്വിസിൻ്റെ വിഷയം വാസ്കോഡിഗാമ മുതൽ മൗണ്ട് ബാറ്റൻ വരെ (1498 മുതൽ 1947 വരെ) 80% ചോദ്യങ്ങളും,ജനറൽ ആൻഡ് കറണ്ട് അഫയേഴ്സ് 20% മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയും.

ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നും രണ്ട് പേരടങ്ങുന്ന അഞ്ചു ടീമുകൾക്ക് വരെ പങ്കെടുക്കാം.

ഗൂഗിൾ ഫോം വഴിയുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നത് 10/08/22 ന് ഉച്ചയ്ക്ക് 12 മണിക്ക്. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 50 രൂപ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 8907852409, 8606874925, 9961702235


Also Read » അലക്‌സി നവൽനിയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച മോസ്‌കോയിൽ നടക്കും


Also Read » സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിക്ക് പുതു നേതൃത്വം



RELATED

English Summary : Thereseyan Amritotsavam 2022 It Will Take Place On The 12th in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1067 seconds.