main

മണപ്പുറം സെന്റ്: തെരേസാസ് ഹൈസ്കൂളിൽ തെരേസ്യൻ 'അമൃതോത്സവ് '2022 ആഗസ്ത് 12 ന് നടക്കും.

| 1 minute Read

2536-1659786579-img-20220806-wa0000

മണപ്പുറം : മണപ്പുറം സെന്റ്: തെരേസാസ് ഹൈസ്കൂളിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 75 ടീമുകൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരം " തെരേസ്യൻ അമൃതോത്സവ് 2022 " ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി.കെ.ജി.രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സമ്മാനദാനം നടത്തും.

2536-1659799491-img-20220806-wa0005

ക്വിസിൻ്റെ വിഷയം വാസ്കോഡിഗാമ മുതൽ മൗണ്ട് ബാറ്റൻ വരെ (1498 മുതൽ 1947 വരെ) 80% ചോദ്യങ്ങളും,ജനറൽ ആൻഡ് കറണ്ട് അഫയേഴ്സ് 20% മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയും.

ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നും രണ്ട് പേരടങ്ങുന്ന അഞ്ചു ടീമുകൾക്ക് വരെ പങ്കെടുക്കാം.

ഗൂഗിൾ ഫോം വഴിയുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നത് 10/08/22 ന് ഉച്ചയ്ക്ക് 12 മണിക്ക്. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 50 രൂപ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 8907852409, 8606874925, 9961702235


Also Read » രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂളിന്റെ ആദരം


Also Read » വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു.


RELATED

English Summary : Thereseyan Amritotsavam 2022 It Will Take Place On The 12th in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0014 seconds.