ഗൾഫ് ഡെസ്ക് | | 1 minute Read
സംസ്ഥാനത്തു അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.
ഇന്ന് (സെപ്റ്റംബർ 17) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
ന്യുന മർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യ പ്രദേശിനു മുകളിലായി സ്ഥിതി ചെയ്യുന്നു.
അടുത്ത 2 ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാൻ സാധ്യത.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു.
Also Read » സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത
Also Read » ന്യൂനമർദ്ദം ശക്തി പ്രാപിച്ചു : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
English Summary : Weather Today in Kerala