| 1 minute Read
കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.
മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.ഓഗസ്റ്റ് 7 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read » സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
Also Read » കാർത്തിയുടെ "വിരുമൻ" ആഗസ്റ്റ് 12-ന് ഫോർച്യൂൺ സിനിമാസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കും
English Summary : Widespread Rainfall Likely In Kerala From August 5 To 9 in Kerala