main

ഇനി കോടതിയെ ബഹിഷ്കരിക്കുമോ?... ഇ പി ജയരാജനെ ട്രോളി ശബരിനാഥൻ


2234-1658329677-images-4


തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിൽ ഇ പി ജയരാജനടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിൽ പ്രതികരണവുമായി മുൻ എം എൽ എ ശബരിനാഥൻ.

ഇനി കോടതിയെ ബഹിഷ്കരിക്കുമോ എന്നായിരുന്നു ശബരി ഫേസ്ബുക്കിലൂടെ ചോദിച്ചത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇൻഡിഗോ വിലക്ക് വിഷയത്തിൽ വിമാനകമ്പനിക്കെതിരായ ജയരാജന്‍റെ പ്രഖ്യാപനം മുൻനിർത്തിയാണ് ശബരിയുടെ പരിഹാസം.

ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ബഹിഷ്കരണ പ്രഖ്യാപനം ഇ പി നേരത്തെ നടത്തിയിരുന്നു.


Also Read » "ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകൾ സാർവത്രികം" ; തനിക്ക് നീതി ലഭിച്ചില്ല : പി.ജയരാജൻ


Also Read » ഗുരുവായൂർ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളെല്ലാം സ്മാർട്ടാകുന്നു : ഇനി ഓൺ ലൈൻ വഴി റൂം ബുക്കും ചെയ്യാം



RELATED

English Summary : Will You Boycott The Court Now Sabarinathan Trolled E P Jayarajan in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.