| 1 minute Read
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.
കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് - മാനന്തവാടി എസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Also Read » കെഎസ്ആർടിസി ബസിനുള്ളിൽ നഴ്സിനോട് അപമര്യാദയായി പെരുമാറി ; ബസ് തടഞ്ഞ് ബന്ധുക്കൾ
Also Read » കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ....അനുമോദനം അർപ്പിച്ച് പുഷ്പഗിരി
English Summary : Woman Assaulted By Driver In Ksrtc Bus in Kerala