main

യൂത്ത് കോൺഗ്രസ്‌ ചേലേമ്പ്ര മണ്ഡലം കമ്മറ്റി കൺവൻഷൻ നടത്തി.


2560-1659885246-20220807-204342


ചേലേമ്പ്ര : യൂത്ത് കോൺഗ്രസ്‌ ചേലേമ്പ്ര മണ്ഡലം കമ്മറ്റി കൺവൻഷൻ നടത്തി. മണ്ഡലം പ്രസിഡന്റ് രാഗേഷ് വിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സംസ്ഥാന സെക്രട്ടറി നിധീഷ് പള്ളിക്കൽ, ജില്ലാ സെക്രട്ടറി അഷറഫ് കുഴിമണ്ണ, നിയോജക മണ്ഡലം പ്രസിഡണ്ട്‌ ഷറഫുദ്ധീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു .

നിഷ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു, ഉഷ ടീച്ചർ ,Av ഗഫൂർ ,മൊയ്തീൻ കുട്ടി, രാകേഷ് ചാക്യാടൻ ,മുരളി, അഷറു , ആമീൻ സഫീദ്,അരുൺ തുടങ്ങിവർ സംസാരിച്ചു.


Also Read » കർണാടക നിയമസഭയിൽ കോൺഗ്രസ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ വിളിച്ചതായി ബി ജെ പി ; ആരോപണം തള്ളി കോൺഗ്രസ്


Also Read » സി​ദ്ധാ​ർ​ഥ​ന്റെ കൊലപാതകം ; പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ലയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി



RELATED

English Summary : Youth Congress Convention in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.