main

ഗാന്ധി ജയന്തി ദിനത്തിൽ ചേലേമ്പ്രയിൽ ലഹരിക്കെതിരെ പ്രതിരോധ സദസ്


ചേലേമ്പ്ര : ലഹരിക്കെതിരെ ജനകീയ പ്രതിരോധം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപികരിച്ച CADET ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പ്രതിരോധ സദസ് സംഘടിപ്പിക്കുന്നു.

11523-1695038533-img-20230918-wa0011


രാവിലെ 9 മണി മുതൽ 11 മണി വരെ ഇടിമുഴിക്കലിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മത സംഘടനകൾ, രാഷ്ട്രീയ പാർട്ടി, യുവജന സംഘടനകൾ, ക്ലബുകൾ, കുടുംബശ്രി യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവർ പരിപാടിയിൽ അണിനിരക്കും

ഇതിന്റെ മുന്നോടിയായി ഒക്ടോബർ 1 ന് വാഹന പ്രചരണ പരിപാടി സംഘടിപ്പിക്കാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു

യോഗത്തിൽ ചെയർമാൻ CP ഷബിറലി കൺവിനർ വി.സുനിൽ എന്നിവർ സംസാരിച്ചു.


Also Read » ഇസ്രായേൽ- ഗാസ യുദ്ധ വിരുദ്ധപ്രക്ഷോഭം പുതിയ തലത്തിലേക്ക് ; വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിൽ ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ


Also Read » റിപ്പബ്ലിക്കന്‍ പ്രതിനിധിയുടെ ഓഫീസ് ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു



RELATED

English Summary : Anti Drug Movement Chelembra in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0486 seconds.