main

കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു


9118-1685075990-screen-short


കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഭയഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ജവഹര്‍ ലൈബ്രറി ഹാളില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ രംഗത്തെ ഉപരിപഠനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ദുരീകരിക്കുന്നതിനായാണ് 'എഡ്യു വിഷന്‍-2023' എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചത്.

പ്രശസ്ത കരിയര്‍ വിദഗ്ദനും അക്കാദമിക് പണ്ഡിതനുമായ ഡോ.ടി പി സേതുമാധവന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.


Also Read » കാലാവസ്ഥാ വ്യതിയാനം- വെല്ലുവിളികളും അവസരങ്ങളും ; കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ചെന്നൈ കോർപ്പറേഷൻ ശിൽപശാല സംഘടിപ്പിച്ചു


Also Read » അയർലൻഡിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗ ശിൽപശാല സംഘടിപ്പിച്ചു



RELATED

English Summary : Career Guidance Workshop Organized in Local


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഭയഹസ്തം ചാരിറ്റബിള്‍ - https://www.flashnewsonline.com/f/k-K49Wr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.1051 seconds.