main

നാടിൻറെ നൊമ്പരമായി ഗോപിക; നിറപുഞ്ചിരിയോടെ യാത്രയായി


ചേലേമ്പ്ര: വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്ന പടിഞ്ഞാറ്റിൻ പൈയിലെ തച്ചമ്പലത്ത് വീട്ടിൽ പാലക്കാടൻ ഗോപിക (22 ) വിട പറഞ്ഞു. പ്രഷീദ് - ഷാനി ദമ്പതികളുടെ മകളാണ്

17091-1715953830-inshot-20240517-191641517


സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ചതിനെത്തുടർന്ന് നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും, പാലിയേറ്റീവ്, സന്നദ്ധ, രാഷ്ട്രീയ, മധുരം മാനവീയം കലാകൂട്ടായ്മ, സാംസ്കാരിക സംഘടനകളേയും ഉൾക്കൊള്ളിച്ച് സഹായ സമിതി രൂപീകരിച്ച് അതിൻറെ നേതൃത്വത്തിൽ ഗോപികയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഒരു നാടിൻറെ ഒന്നടങ്കം ഉള്ള പ്രാർത്ഥന വിഫലമാക്കിയാണ് ഗോപിക എന്ന നാടിൻറെ പ്രതീക്ഷ മരണത്തിന് കീഴടങ്ങിയത് ഏറെക്കാലമായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഗോപികയുടെ മൃതശരീരം വൈകുന്നേരം 4.30 മണിയോടെ ജന്മനാട്ടിൽ എത്തിച്ചു തുടർന്ന് 5.30 വരെ ചേലേമ്പ്ര എ. എൽ. പി. സ്കൂളിൽ പൊതുദർശനത്തിൻ വെച്ചു നിരവധി ആളുകളുടെ അശ്രുപൂക്കൾക്ക് സാക്ഷ്യം വഹിച്ചു സ്വന്തം വീട്ടിലേക്ക് യാത്രയാക്കി

നാടിൻറെ നാനാഭാഗത്തുനിന്നും ആയിരങ്ങളായിരുന്നു അവസാനമായി ഒരു നോക്കു കാണാൻ എത്തിച്ചേർന്നത്. അതിനു ശേഷം വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങൾ നടക്കും

അർജ്ജുൻ ഏക സഹോദരനാണ്


Also Read » റഷ്യൻ അനുകൂല ജർമ്മൻ ആക്ടിവിസ്റ്റുകൾ രാജ്യം വിട്ടു ; റഷ്യൻ നഗരത്തിലെത്തിയെന്ന് സ്ഥിരീകരണം


Also Read » ഒരു കെട്ടുകഥയിലൂടെ ; പ്രവാസി മലയാളി ഇടത്തൊടി ഭാസ്ക്കരന്‍ ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക്



RELATED

English Summary : Gopika In The Heart Of The Country He Left With A Smile in Local


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ചേലേമ്പ്ര: വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് മജ്ജ മാറ്റിവെക്കൽ - https://www.flashnewsonline.com/f/krYLGEd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0007 seconds.