main

ഗുരുവായൂർ വൈശാഖം : ആദ്യ 4 ദിവസവും റെക്കോർഡ് തിരക്ക് ; വഴിപാട് വരുമാനം 3 കോടി രൂപ



ഗുരുവായൂർ വൈശാഖം ആദ്യ 4 ദിവസം പിന്നിട്ടപ്പോൾ റെക്കോർഡ് തിരക്കായി. ഇന്ന ലെ ദർശനത്തിനുള്ള വരി പടി ഞ്ഞാറെ നട വരെ എത്തി. നെയ് വിളക്ക് വഴിപാട് രണ്ടര മണിക്കൂർ നിർത്തി വച്ചു.

17042-1715744874-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വ്യാഴാഴ്‌ച വൈശാഖം തുടങ്ങിയതു മുതൽ ഇന്നലെ വരെ തുടർച്ചയായി 4 ദി വസവും ദർശനത്തിന് വൻ തിരക്കായിരുന്നു. ഭണ്ഡാര വരവിനു പുറമേ വഴി പാടായി 4 ദിവസത്തെ വരുമാനം 3 കോടിയിലേറെ രൂപയാണ്.

അക്ഷയ തൃതീയ ദിനത്തിൽ ഭക്തർ 28ലക്ഷം രൂപയുടെ സ്വർണ ലോക്കറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള കണക്കാണിത്.
അടുത്ത കാലത്തായി ഒരു മാസത്തെ ഭണ്ഡാരവരവ് 6 കോടി രൂപയ്ക്ക് അടുത്താണ് വരാറുള്ളത്.


Also Read » വൈശാഖ മാസ തിരക്ക് : മെയ് 18 മുതൽ ജൂൺ 6 വരെ സ്പെഷ്യൽ ദർശന നിയന്ത്രണം


Also Read » വേനൽ ചൂടിനൊപ്പം കടുത്ത ജലക്ഷാമവും ; 150 കോടി രൂപ അനുവദിച്ചു തമിഴ് നാട് സർക്കാർ



RELATED

English Summary : Guruvayoor Vaisakham Record Rush On First 4 Days 3 Crores In Offering Proceeds in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0486 seconds.