main

ശബരിമല തീർത്ഥാടകർക്കായി വിരിവെക്കാൻ പുൽപ്പായ സമർപ്പിച്ചു


ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേക ദർശന സൗകര്യവും വിരിവെക്കാൻ സ്ഥലവും ഒരുക്കി.

12866-1700367920-inshot-20231119-095153852


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായയുടെ സമർപ്പണം ഇന്നലെ നടന്നു.അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ് അയ്യപ്പഭക്തർക്കായി പുൽപ്പായ സമർപ്പിച്ചത്.

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രം ഡി.എ പി.മനോജ് കുമാർ എന്നിവർ ഏറ്റുവാങ്ങി.

സമിതി ഭാരവാഹികളായ സജീവൻ നമ്പിയത്ത്, കേശവദാസ്, സുനീവ് വി.എസ്. എന്നിവർ ചടങ്ങിൽ സന്നിഹിതരായി


Also Read » 7 കുഞ്ഞുങ്ങൾ മരിച്ച ഡൽഹി ആശുപത്രിയ്ക്ക് നേരെ മുൻപും നിരവധി പരാതികൾ ; കുട്ടികളെ പരിശോധിക്കുന്നത് യോഗ്യതയില്ലാത്ത ഡോക്ടർമാർ , ആശുപത്രിയുടെ ലൈസൻസ് കാലഹരണപ്പെട്ടത്


Also Read » ഗുരുവായൂ‍ർ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിന്റെയും നടപ്പുരയുടേയും നി‍ർമ്മാണം പൂർത്തിയായി



RELATED

English Summary : Guruvayur Temple Thrissur Local News in Local


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേക ദർശന - https://www.flashnewsonline.com/f/k-4zjA-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0572 seconds.