main

നവകേരള സദസ്: സെൽഫി വീഡിയോ മത്സരം എൻട്രികൾ 22 വരെ


പാലക്കാട് : ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാലക്കാട് ജില്ലയിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സെൽഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.

12886-1700460234-untitled-1


'ഭാവികേരളം' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമിനിട്ടിൽ അധികരിക്കാത്ത സെൽഫി വീഡിയോ ആണ് അയയ്ക്കേണ്ടത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന ആദ്യ മൂന്ന് വീഡിയോകൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനം നൽകും. വീഡിയോകൾ നവംബർ 22 വൈകിട്ട് അഞ്ചിനകം 9446317767 എന്ന വാട്സ്ആപ് നമ്പറിൽ ലഭിക്കണം.

പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയും രേഖപ്പെടുത്തണം. ഒരു മത്സരാർത്ഥി ഒരു വീഡിയോ മാത്രമേ അയ്ക്കാവൂ.

ഡിസംബര് ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്ണൂര്, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബർ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബർ മൂന്നിന് ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക.


Also Read » 70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 02വരെ നൽകാം


Also Read » "അക്കുവിന്റെ പടച്ചോൻ " ജൂൺ 7 Saina Play OTT പ്ലേറ്റ്ഫോർമിൽ റിലീസ് ചെയ്യുന്നു ; പരിസ്ഥിതി ദിനം മുതൽ പ്രകൃതി ദിനമായ ജൂലൈ 27 ' വരെ സ്ക്കൂൾ തലത്തിൽ ചിത്രരചന മത്സരം സംഘടിപ്പിക്കാനൊരുങ്ങി അണിയറപ്രവർത്തകർ



RELATED

English Summary : Palakkad Local News in Local


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

പാലക്കാട് : ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാലക്കാട് ജില്ലയിൽ - https://www.flashnewsonline.com/f/kBNlKOB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0529 seconds.