main

സിവിൽ സർവീസ് പരീക്ഷയിൽ ഷഹനാ ഷാഹിനയുടേത് പൊരുതി നേടിയ വിജയം


സിവിൽ സർവീസ് പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്ന് ഉജ്ജ്വലവിജയം നേടിയ ഷഹനാ ഷാഹിനയുടേത് അഭിമാനകരമായ നേട്ടം.

9064-1684890657-screen-short


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


താരതമ്യേന പിന്നോക്കജില്ലയായ വയനാട്ടിൽ നിന്ന് ചലനപരിമിതയായ, വീൽ ചെയർ ഉപയോഗിച്ച് സഞ്ചരിക്കുന്ന ഷഹനാ ഷാഹിനയുടെ വിജയം നാടിനും അഭിമാനമായി .

വീടിനു മുകളിൽ നിന്ന് വീണു പരിക്ക് പറ്റി ക്വാഡ്ര പ്ലാജിയ എന്ന അവസ്ഥയിലായ ഈ പെൺകുട്ടി വീണ്ടും ഒരു വലിയ ആക്സിഡന്റിനെ അതിജീവിച്ചു കൊണ്ടാണ് തന്റെ വിജയം ഉറപ്പിച്ചത്.

ചെറുപ്പത്തിൽ പിതാവ് നഷ്ടപ്പെട്ട ഈ പെൺകുട്ടി വയനാട്ടിലെ സാധാരണ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ച്, സാമ്പത്തിക വിഷമങ്ങളോട് പൊരുതി നേടിയ വിജയത്തിന് വജ്രശോഭയാണുള്ളത്....ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവടക്കം നിരവധി പേരാണ് ഷഹനയെ അഭിനന്ദിച്ചത്


Also Read » കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു


Also Read » സി ബി എസ് ഇ പരീക്ഷയിൽ ദേശീയതലത്തിൽ തിളക്കമാർന്ന വിജയവുമായി ചോയ്സ് സ്കൂൾ



RELATED

English Summary : Shahana Shahina S Success In Civil Services Exam in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0592 seconds.