ദിനൂപ് ചേലേമ്പ്ര | | 1 minute Read
ചെന്നൈ : നഗരത്തിൽ ഇന്നലെ 34 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ നിരീക്ഷകർ വെളിപ്പെടുത്തി.
ഇതോടെ സീസണിൽ ഇത് വരെ 823 മില്ലിമീറ്റർ മഴ ലഭിച്ചു
തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിലെ കഴിഞ്ഞ 200 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ മഴയാണ് നഗരത്തിൽ ലഭിക്കുന്നത് .
Also Read » ചെന്നൈയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു
English Summary : 3rd Highest In The Last 200 Years During Southwest Monsoon Season in Metro News