main

ഐപിഎൽ മത്സര ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് പത്ത് പേർക്കെതിരെ കേസെടുത്തു ; 27 ടിക്കറ്റുകൾ പിടിച്ചെടുത്തു


ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്‌സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് സമീപം മത്സര ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ പത്ത് പേർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.

17025-1715647076-untitled-3


അറസ്റ്റിലായവരിൽ നിന്ന് 67,000 രൂപയുടെ 27 ടിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡിൻ്റെ നിർദ്ദേശപ്രകാരം ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റ് കരിഞ്ചന്തയിൽ അനധികൃതമായി വിൽക്കുന്നവരെ പിടികൂടാൻ പോലീസ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പട്ടാബിരം ഗേറ്റ്, വല്ലജാ റോഡ്, ബെൽസ് റോഡ്, വല്ലജ റോഡ് ജംക്‌ഷൻ, വിക്ടോറിയ ഹോസ്റ്റൽ റോഡ് ജംക്‌ഷൻ, ചെപ്പോക്ക് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ വെച്ച് അമിത വിലയ്ക്ക് മത്സര ടിക്കറ്റുകൾ വിറ്റ പന്ത്രണ്ടുപേരെ പൊലീസ് പിടികൂടി.

ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


Also Read » മഹാത്മാഗാന്ധിക്കെതിരായ വിവാദ പരാമർശം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ലൂയിറ്റ് കുമാർ ബർമാൻ പോലീസിൽ പരാതി


Also Read » വണ്ടൂരിൽ ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന റോളക്സും സംഘവും എക്സൈസിന്റെ പിടിയിൽ



RELATED

English Summary : A Case Has Been Filed Against Ten People For Selling Ipl Match Tickets In The Black Market 27 Tickets Were Seized in Metro News


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്‌സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ - https://www.flashnewsonline.com/f/kVyv8b-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0012 seconds.