main

പോക്‌സോ കേസിൽ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ബെംഗളൂരു: പോക്‌സോ കേസിൽ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .

16971-1715443186-images


വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ പിസി മോഹൻ ആൻഡ് കോ കോംപ്ലക്‌സ് കെട്ടിടത്തിലാണ് 22 വയസ്സുള്ള സത്യ കെയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


യുവാവ് പ്രണയിച്ചിരുന്ന 15 വയസ്സുകാരിയുടെ ബന്ധുക്കളാണ് കൊലപ്പെടുത്തിയതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഒരു മാസം മുമ്പ് ജാമ്യത്തിൽ പുറത്തിറങ്ങിയ സത്യ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ നിന്നിറങ്ങിയ സത്യ പിന്നീട് തിരിച്ചെത്തിയില്ല. മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


Also Read » സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി ; പിതാവിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി


Also Read » കർണാടക ഹൈക്കോടതിയിലെ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് കേസെടുത്തു



RELATED

English Summary : A Young Accused In The Pocso Case Was Found Dead Under Mysterious Circumstances in Metro News


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0544 seconds.