സുനിൽ തോമസ് മണ്ണിൽ | | 1 minute Read
ബെംഗളൂരു എൽഎസ്ഇജി ഓഫീസിലെ മലയാളി കൂട്ടായ്മയായ കൈരളിക്കൂട്ടം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഓഫീസ് അങ്കണത്തിൽ നടന്ന ആഘോഷത്തിൽ ചെണ്ടമേളം, തിരുവാതിരകളി, വടംവലി എന്നീ കലാപരിപാടികളും അരങ്ങേറി .
ഓണാഘോഷത്തിൻ്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു
Also Read » ബഹ്റിനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐ എസ് പി ഫ് ലോഗോ പ്രകാശനം ചെയ്തു
Also Read » ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ ഓണഘോഷം
English Summary : Bangalore Malayalees in Metro News