വെബ് ഡെസ്ക്ക് | | 1 minute Read
ബെംഗളൂരു: നഗരപരിധിയിലെ സ്വത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൻ്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനിച്ചു.
ആവശ്യമായ രേഖകളുമായി സർവേയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു നഗരത്തിലെ താമസക്കാർക്ക് സന്ദേശം ലഭിച്ചു തുടങ്ങി .
നികുതി പരിധിയ്ക്ക് പുറത്തുള്ള സ്വത്തുക്കൾ കണ്ടെത്താനും കെട്ടിട നിയമലംഘനങ്ങൾ കണ്ടെത്തി ക്രമപ്പെടുത്തുന്നതിനും സ്വത്ത് സംബന്ധിച്ച വ്യാജ രേഖകൾ കണ്ടെത്താനുമാണ് നടപടിയെന്ന് ബിബിഎംപി വൃത്തങ്ങൾ അറിയിച്ചു.
Also Read » മരണ വാർത്ത ബ്രേക്കിംഗ് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഔചിത്യം കാണിക്കണം : വിമർശനവുമായി മുരളി തുമ്മാരുകുടി
Also Read » നികുതി നിരക്ക് കുത്തനെ വർധിപ്പിച്ചു ; ചെന്നൈയിൽ വാഹന രജിസ്‌ട്രേഷൻ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
English Summary : Bbmp To Digitise All Property Documents In Bengaluru In Bid To Increase Tax Revenue in Metro News