ദിനൂപ് ചേലേമ്പ്ര | | 1 minute Read
ചൂളൈമേട് മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബർ 26 ഞായറാഴ്ച രാവിലെ 9 30 ന് സമാജം ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
മത്സരയിനങ്ങളും പ്രായപരിധിയും ചുവടെ കൊടുക്കുന്നു :
LkG to 1st Std : colouring, rhymes, fancy dress
2nd standard to 5th standard : drawing, rhymes , fancy dress
5th standard to 7th standard : drawing , light music
8th standard 10th standard : drawing, light music, essay writing.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികൾ 25/11/2023 നുമുമ്പായി സമാജത്തിൽ പേര് നൽകുവാൻ താല്പര്യപ്പെടുന്നു .
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുമായി ബന്ധപ്പെടുക.
ജോളി സജീവൻ (7904806572)
ജിഷ സതീഷ് (9790835182)
Also Read » ചൂളൈമേട് മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ ശിശുദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു
Also Read » കർണാടക മലയാളി കോൺഗ്രസ്സ് ശിശുദിനാഘോഷം
English Summary : Choolaimedu Malayalee Samajam in Metro News